Ticker

6/recent/ticker-posts

നടുവണ്ണൂരിൽ തോട്ടിലൂടെ ഒഴുകിവന്ന മൃതദേഹം പുറത്തെടുത്തു.

നടുവണ്ണൂർ തോട്ടുമൂലയിൽ മൃതദേഹം കണ്ടെത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ തോട്ടുമൂലക്ക് സമീപമുള്ള തോട്ടിലൂടെ ഒഴുകിപ്പോകുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്  തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം
മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം പേരാമ്പ്ര പോലീസും ഫയർഫോഴ്സും സംയുക്തമായി മൃതദേഹം പുറത്തെടുത്തു   

Post a Comment

0 Comments