Ticker

6/recent/ticker-posts

ദമ്പതികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തെ പാറശ്ശാലയിൽ ദമ്പതികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി ചെറുവാരക്കോണം സ്വദേശികളായ സെൽവരാജ് (45)ഭാര്യ പ്രിയ (40 )എന്നിവരെയാണ് മരിച്ചതായി കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
സെൽവരാജിനെ തൂങ്ങിയ നിലയിലും പ്രിയയെ കട്ടിലിൽ മരിച്ച നിലയിലും ആണ് കാണപ്പെട്ടത് മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട് എറണാകുളത്ത് പഠിക്കുന്ന ഏക മകൻ എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത് വീടിൻറെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകൾ തുറന്ന നിലയിലും ആയിരുന്നു മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു പാറശാല പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments