Ticker

6/recent/ticker-posts

പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയമേള

പേരാമ്പ്ര: 85 സ്കൂളുകളിൽ നിന്നായി 1000 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തപേരാമ്പ്ര  ഉപജില്ലാ പ്രവൃത്തിപരിചയ മേള പേരാമ്പ്ര എ. യു. പി. സ്കൂളിൽ
 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എൻ. പി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് മെമ്പർ പി. ജോന മുഖ്യാതിഥി ആയി.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി.പ്രമോദ്മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോഗാം ഓഫീസർവി.പി നിത,പി.ടി.എ പ്രസിഡണ്ട വി. എം. മനേഷ്. ,കെ.സി മുഹമ്മദ്,
ബിജുമാത്യു, കെ. സജീവൻ,  പി.എം റിഷാദ്, ടി.കെ. ഉണ്ണികൃഷ്ണൻ, ,എൻ.കെ. അസീസ്,
 സംസാരിച്ചു..ഹെഡ്മാസ്റ്റർ പി. പി. മധു സ്വാഗതവും പ്രവർത്തിപരിചയ മേള ഉപജില്ലാ കൺവീനർ ഫാത്തിമ ഷംനനന്ദിയും പറഞ്ഞു.

 

Post a Comment

0 Comments