Ticker

6/recent/ticker-posts

നന്തി റെയിൽവേ അടിപ്പാതാ സമിതിയോഗം

.

നന്തി റെയിൽവേ അടിപ്പാത കമ്മിറ്റി യോഗം
ചെയർമാൻ സി കെ
ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ചേർന്നു.

നന്തിയിൽ നിന്നും നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന  നന്തി റെയിൽവേ അടിപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടസമരം ശക്തമാക്കാനും സമരസമിതി കൂട്ടായ്മ ചെന്നയിൽ ജനറൽ മാനേജറെ അവിടെ ചെന്ന് നേരിൽ കണ്ട് കാര്യം ധരിപ്പിക്കുവാനും, കൂടാതെ 
പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഒപ്പു ശേഖരണവും കൂടി നടത്തുവാനും
സായാഹ്ന ധർണ്ണ സംഘടിപ്പിക്കുവാനും
വിദ്യഭ്യാസ സ്ഥാപനങ്ങളെക്കൊണ്ട് റെയിൽവേക്ക്ആവശ്യസന്ദേശമയപ്പിക്കാനും കമ്മിറ്റിയിൽ തീരുമാനമായി.
അബൂബക്കർ കാട്ടിൽ,പി.എൻ . കെ .അഹമദ്,റഷീദ് കൊളരാട്ടിൽ
ചർച്ചയിൽ .റഫീഖ് പുത്തലത്ത്  എന്നിവർ പങ്കെടുത്തു

Post a Comment

0 Comments