Ticker

6/recent/ticker-posts

കുറുവങ്ങാട് സെൻട്രൽ സ്കൂളിന് സമീപം പെരുവട്ടൂർ തേവർകണ്ടി മീത്തൽ നൗഷാദിൻ്റെ മകൻ ഫഹദ് അന്തരിച്ചു.

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ സ്കൂളിന് സമീപം പെരുവട്ടൂർ തേവർകണ്ടി മീത്തൽ നൗഷാദിൻ്റെ മകൻ ഫഹദ് (16) അന്തരിച്ചു.
മാതാവ് :ഹയറുന്നിസ
സഹോദരി: നസ്ല

Post a Comment

0 Comments