Ticker

6/recent/ticker-posts

കോഴിക്കോട് അരടത്ത് പാലത്തിനു സമീപം കുഴഞ്ഞുവീണ് മരണപ്പെട്ടത് തിക്കോടി സ്വദേശി



കോഴിക്കോട് അരടത്ത് പാലത്തിനു സമീപം കുഴഞ്ഞുവീണ് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. തിക്കോടി വടക്കേ അയ്യിട്ടവളപ്പിൽ ജേക്കബ് ( 53 )ആണ് മരണപ്പെട്ടത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ: പുഷ്പ 
മക്കൾ :ജോഷി ജോക്കബ്, ജെസിമോൾ
പിതാവ് : പീറ്റർ, മാതാവ്: അഞ്ജലീന




Post a Comment

0 Comments