Ticker

6/recent/ticker-posts

ആൾ ഇന്ത്യ എൽ ഐ സി ഏജൻ്റ് ഫഡറേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുമ്പിൽ ധർണ നടത്തി

ആൾ ഇന്ത്യ എൽ ഐ സി ഏജൻ്റ് ഫഡറേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുമ്പിൽ ധർണ നടത്തി ഏജൻ്റ് മാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുച്ച മാനേജ്മെൻ്റ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും, കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരപരമ്പരകളുമായി മുന്നോട്ട് പോകുമെന്ന് താക്കീത് നൽകിയായിരുന്നു ധർണ. അഖിലേന്ത്യാ പ്രസിഡന് പ്രേമചന്ദ്രൻ MP യുമായി LIC മോനെജ്മെൻ്റ് ഇന്ന്  നടത്തുന്ന ചർച്ചയിൽ ഉചിതമായ തീരുമാനം ഉണ്ടാവാത്ത പക്ഷം സമരത്തിൻ്റെ ഇന്നത്തെ അവസ്ഥയിൽ മാറ്റം വരുത്തുമെന്ന് ധർണ ഉത്ഘാടനം ചെയ്തു ചടങ്ങിൽ NK രമേശൻ സംസാരിച്ചു പ്രേമ pp അദൃക്ഷം വഹിച്ചു സീനിയർ നേതാക്കളായ ചിന്നൻ നായർ, മണി പുനത്തിൽ , അജയൻ MP  നാരായണൻ AP, സുനിൽകുമാർ MS, വി കെ ശശിധരൻ ,കൃഷ്ണൻ K,രാജൻ N, ശശി ഒതയേത്ത് , രമ CK , വിലാസിനി പ്രമീള രാമകൃഷണൻ' എന്നിവർസംസരിച്ചു

Post a Comment

0 Comments