Ticker

6/recent/ticker-posts

കൊല്ലത്ത് യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തൻ്റഴികത്ത് വീട്ടിൽ നവാസ് (35 ) ആണ് കൊല്ലപ്പെട്ടത് നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു ഇത് ചോദിക്കാൻ എത്തിയപ്പോൾ ഉണ്ടായ തർക്കത്തിനിടയാണ് കുത്തേറ്റത്
 സംഘം ചേർന്നുള്ള ആക്രമത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം

Post a Comment

0 Comments