Ticker

6/recent/ticker-posts

അത്തോളിയിൽ സ്വകാര്യ ബസ് കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് 
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ അത്തോളി കോളിയാട്ടു താഴ യാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റവരെ ഉള്ളിയേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4 പേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. അത്തോളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

Post a Comment

0 Comments