Ticker

6/recent/ticker-posts

കൊലവിളി മുദ്രാവാക്യം: കൊയിലാണ്ടി എംഎൽഎയുടെ ഡ്രൈവർ അടക്കം 60 സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കൊയിലാണ്ടി :യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്ന് കോളേജ് പരിസരം ഉണ്ടായ സംഘർത്തിൽ  കൊലവിളി മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ ഓളം സി പി എം -ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ്
 മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ: കോളേജിലെ യൂണിയൻ ഇലക്ഷനിൽ യുഡിഎസ്എഫ് ചരിത്ര വിജയം നേടിയതിൽ പ്രകോപിതരായി യൂത്ത്ലീഗ്,യൂത്ത് കോൺഗ്രസ്   എം എസ് എഫ് ,കെ എസ് യു  പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുകയും തുടർന്ന്  കൊല്ലപ്പെട്ട അരിയിൽ  ഷുക്കൂറിന്റെ കൊലപാതകത്തെ ഓർമ്മിപ്പിച്ച് കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിക്കുകയും ചെയ്ത CPM-DYFI നേതാക്കൾക്കെതിരെയും കൊയിലാണ്ടി എം.എൽ എ കാനത്തിൽ ജമീലയുടെ സ്‌റ്റാഫ് വൈശാഖിനെതിരെയും ആണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. യുഡിവൈഎഫ് നേതാക്കളായ തൻഹീർ കൊല്ലം,ഫാസിൽ നടേരി,പി.കെ മുഹമ്മദലി എന്നിവരാണ് പരാതി നൽകിയത്
 

Post a Comment

0 Comments