Ticker

6/recent/ticker-posts

എടിഎമ്മിൽ പണം റീഫില്ല് ചെയ്യുന്ന യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ 25 ലക്ഷം നഷ്ടപ്പെട്ടതായി യുവാവ്

എടിഎമ്മിൽ പണം റീഫില്ല് ചെയ്യുന്ന യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ 25 ലക്ഷം നഷ്ടപ്പെട്ടതായി യുവാവ്
യുവാവിന്റെ മുഖത്തും കാറിനുള്ളിലും മുളക് പൊടി വിതറയിൽ നിലയിലാണ് ഉണ്ടായിരുന്നത് കൊയിലാണ്ടിയിൽനിന്ന് പോകുന്ന വഴി ഒരു സ്ത്രീ കാറിനു തട്ടിയ രീതിയിൽ കാർ നിർത്തുകയും തുടർന്ന് ഒരു സംഘം കാറിൽ ബന്ദിയാക്കി കയ്യിൽ ഉണ്ടായിരുന്ന 25 ലക്ഷം രൂപ കവർന്നതായും യുവാവ് പറയുന്നു തലക്ക് അടിയേറ്റ് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഒന്നും അറിഞ്ഞില്ലെന്നും യുവാവ് പറഞ്ഞു

തിക്കോടി സ്വദേശിയായ കെ വി സുഹൈലിനെയാണ് സംഘം ആക്രമിച്ചത്. സ്വകാര്യ എടിഎമ്മിൽ ഫില്ല് ചെയ്യേണ്ട പണമാണ് ഇയാൾക്ക് നഷ്ടമായെതെന്നാണ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു


 

Post a Comment

0 Comments