Ticker

6/recent/ticker-posts

മൈസുരു - ദർബാംഗ ഭാഗ്മതി എക്സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിച്ചു കയറി അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി

മൈസുരു - ദർബാംഗ ഭാഗ്മതി എക്സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിച്ചു കയറി അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി രണ്ട്  കോച്ചുകൾക്ക് തീ പിടിച്ചു.
13 കോച്ചുകൾ പാളം തെറ്റി
കവരപേട്ടക്ക് സമീപം ഒണ്ഡാവാളത്തിൽ നിർത്തിയിട്ട ചരക്കുട്രെയിനിലേക്ക്  മൈസുരു - ദർബാംഗ ഭാഗ്മതി എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

Post a Comment

0 Comments