Ticker

6/recent/ticker-posts

കെട്ടിട വാടകയ്ക് 18 ശതമാനം ജിഎസ്ടി ഏർപെടുത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കരുത്.

കൊയിലാണ്ടി ' കെട്ടിട വാടകയ്ക് 18 ശതമാനം ജി എസ് ടി ഏർപെടുത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കരുതെ
ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി സമ്മേളനം സർക്കാരിനോട് ആവശ്യപെട്ടു. ചെറുകിട വ്യാപാരികളെ തകർക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്മാറി വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി യോഗം ഉൽഘാടനം ചെയ്തു.
ഇ.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
എ.സി.സുനൈദ് ,ഉണ്ണികൃഷ്ണൻ പൂക്കാട്, സുനിൽ കുമാർ, ജി.ജി.കെ തോമസ് , മണിയോത്ത് മൂസ, സലാം വടകര, കെ.ടിവിനോദ്, കെ എം രാജീവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡണ്ട് : എം ഫൈസൽ
ജനറൽ സെക്രട്ടറി : കെ. എം. രാജീവൻ
ട്രഷറർ: സനീർ വില്ലം കണ്ടി
വൈ: പ്രസിണ്ടൻ്റ്
ഷാജി ചെങ്ങോട്ട് കാവ്
ബാലക്യഷ്ണൻ തിരുവങ്ങൂര്
ഷിജിത്ത് പൂക്കാട്
സത്യൻ കൊല്ലം
ഹാഷിം കൊയിലാണ്ടി
സിക്രട്ടറി
ജലീൽ മൂസ കൊയിലാണ്ടി
രാജു കിഴൂർ
ഇസ്മായിൽ കൊയിലാണ്ടി
ഫാറൂക്ക് ചേമഞ്ചേരി

Post a Comment

0 Comments