Ticker

6/recent/ticker-posts

കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് മറിഞ്ഞ് ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

ദമ്പതികൾ സഞ്ചരിച്ച കാർ കിണറ്റിലേക്ക് മറിഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു  
കോലഞ്ചേരിക്ക് സമീപം പാങ്കോട് ആണ് കാർ കിണറ്റിലേക്ക് നിയന്ത്രണം വിട്ടു വീണത്


കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവർ. കാറിന്റെ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു
ആലുവ സ്വദേശികളായ അനിൽ ഭാര്യ വിസ്മയ എന്നിവരാണ് അപകടത്തിൽപ്പെട്ടത്
റോഡിൽനിന്ന് നിയന്ത്രണം വിട്ടു കിണറിന്റെ സംരക്ഷണഭിത്തി തകർത്താണ് കാർ കിണറ്റിൽ താഴ്ചയിലേക്ക് മറിഞ്ഞത്
വെള്ളം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി

Post a Comment

0 Comments