Ticker

6/recent/ticker-posts

ഇരിങ്ങൽ:ചെന്നൈയിൽ ബിസിനസുകാരനായിരുന്ന കിഴക്കേകിളരിയിൽ ബാലകൃഷ്ണൽ നിര്യാതനായി.

ഇരിങ്ങൽ:ചെന്നൈയിൽ ബിസിനസുകാരനായിരുന്ന കിഴക്കേകിളരിയിൽ ബാലകൃഷ്ണൽ (76)നിര്യാതനായി. 
ഭാര്യ:സതി,മക്കൾ:സിബില(ബാംഗളൂർ),സിബീഷ്(ചെന്നൈ),
മരുമക്കൾ:വരുൺകുമാർ(ബാംഗളൂർ),ഹിമ(തൃശ്ശൂർ).
സഹോദരങ്ങൾ:ജാനു(ചെന്നൈ),കമല(കൊയിലാണ്ടി),ശ്യാമള(ചെന്നൈ),വിജയൻ(ചെന്നൈ)പരേതനായ പ്രഭാകരൻ,കെ.കെ.ബാബു(റിട്ടയേർഡ്ഹെൽത്ത്ഇൻസ്പക്ടർ,)ശശി(ചെന്നൈ), റീജ(വടകര),പരേതരായ കിളരിയിൽ ആണ്ടിയുടേയും ചിരുതയുടെയും മകനാണ്.

Post a Comment

0 Comments