Ticker

6/recent/ticker-posts

കടലൂർ പോയൻ്റ്ലൈററ് ഹൗസിനടുത്ത പരേതനായ തെക്കെ കമ്മടത്തിൽ അബ്ദുള്ള ഹാജി യുടെ ഭാര്യ കുനിപ്പാത്തു അന്തരിച്ചു


നന്തി ബസാർ : കടലൂർ പോയൻ്റ്ലൈററ് ഹൗസിനടുത്ത പരേതനായ തെക്കെ കമ്മടത്തിൽ അബ്ദുള്ള ഹാജി യുടെ ഭാര്യ കുനിപ്പാത്തു (88) അന്തരിച്ചു
. മക്കള്‍: ഉമ്മർ,
റാബിയ, ആമിന, ബഷീര്‍, മജീദ് ഖബീര്‍, സുഹറ. മരുമക്കൾ:മൊയ്തീന്‍ (തച്ചന്‍കുന്ന്), ഖാദര്‍, ആമിന, സുഹറ,
ദില്‍ഷാദ്, റജുല, പരേതനായ ഉമ്മർ.
സഹോദരങ്ങള്‍:കുഞ്ഞബ്ദുല്ല,നഫീസ,മറിയം ,ആസ്യ ,ഖാലിദ് , ജമീല, പരേതരായ മൊയതു, ഹമീദ്. മയ്യത്ത് നമസ്കാരം ബുധനാഴ്ച കാലത്ത് 11 മണിക്ക് കടലൂര്‍ ജുമാ മസ്ജിദിൽ.

 

Post a Comment

0 Comments