Ticker

6/recent/ticker-posts

തിക്കോടി ചിങ്ങപുരം 'ഔവർ നെസ്റ്റിൽ മെറി ആബേൽ ഗോൺസാൽവസ് അന്തരിച്ചു


 

 

തിക്കോടി :  ചിങ്ങപുരം 'ഔവർ നെസ്റ്റിൽ  മെറി ആബേൽ ഗോൺസാൽവസ് (67) അന്തരിച്ചു
 ഭാര്യ അനിത വണ്ണാങ്കണ്ടിയിൽ.
 മകൻ അഭിത്ത് ആബേൽ (ദുബായിൽ ആർക്കിറ്റക്ട് ആയി ജോലി ചെയ്യുന്നു.)
സഹോദരങ്ങൾ:അന്ന ഗോൺസാൽവസ്, , യിവോൺ ഗോൺസാൽവസ്, മേരി ഗോൺസാൽവസ്,
പ്രൊസ്പർ ഗോൺസാൽവസ്, റെനെ ഗോൺസാൽവസ്    
പരേതനായ യിവറ്റ് ഗോൺസാൽവസ്

Post a Comment

0 Comments