Ticker

6/recent/ticker-posts

ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി സ്കൂട്ടർ മറിഞ്ഞ് യുവതിയും മൂന്നു വയസ്സുകാരനും മരിച്ചു

മലപ്പുറം മമ്പാട് ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി സ്കൂട്ടർ മറിഞ്ഞ് യുവതിയും സഹോദരൻറെ മകനായ മൂന്നു വയസ്സുകാരനും മരിച്ചു നടുവക്കാട് ചീരക്കുഴിയിൽ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി ഷിനോജിന്റെ സഹോദരി മകൻ ധ്യാൻദേവ് എന്നിവരാണ് മരിച്ചത് തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം   മരിച്ചവരുടെ മൃതദേഹങ്ങൾ നിലമ്പൂരിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

0 Comments