Ticker

6/recent/ticker-posts

കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

പയ്യോളി:കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ അറുവയിൽഇരിങ്ങലിൻ്റെഓണാഘോഷപരിപാടി 
ഡോ  .കെ.പിബാലകൃഷ്ണൻ ഉദ്ഘാടനം
ചെയ്തു ചെയർമാൻ കെ.കെ അഭിലാഷ് അധ്യക്ഷത വഹിച്ചു ,പടന്നയിൽ രത്നാകരൻ.സബീഷ് കുന്നങ്ങോത്ത്, കെ.കെ ലിബിൻ ,എം.ടി സജീവൻ, കെ.കെ ജഗനാഥൻ, സുഷമ എം, ജ്യോതികൃഷ്ണ, ശ്രീജ പി.ടി, എന്നിവർ സംസാരിച്ചു
കലാകായിക മൽസരങ്ങൾ സംഘടിപ്പിച്ചു

Post a Comment

0 Comments