Ticker

6/recent/ticker-posts

മലയാളി കുടുംബം സഞ്ചരിച്ച കാർ സൗദിയിൽ അപകടത്തിൽപെട്ടു മാതാവും കുഞ്ഞും മരിച്ചു

ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരണപ്പെട്ടു മദീനയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് മലയാളി കുടുംബം അപകടത്തിൽ പെട്ടത് ഇവർ ദമാമിലെ ഒരു വിവാഹ ചടങ്ങിലേക്ക് പുറപ്പെട്ടതായിരുന്നു

   മലപ്പുറം അരീക്കോട് സ്വദേശി എൻവി സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരണപ്പെട്ടത് സുഹൈൽ അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

0 Comments