Ticker

6/recent/ticker-posts

പയ്യോളി റോഡരികിലെ അനധികൃത മത്സ്യ വില്പനക്കെതിരെ പയ്യോളി നഗരസഭയുടെ നടപടി


പയ്യോളി റോഡരികിലെ അനധികൃത മത്സ്യ വില്പനക്കെതിരെ പയ്യോളി നഗരസഭയുടെ നടപടി. മത്സ്യ വില്പന ഉപകരണങ്ങൾ പിടിച്ചെടുത്തു .ഇന്ന് വൈകിട്ട് ആറുമണിയോടെ നഗരസഭ ആരോഗ്യ വിഭാഗവും പയ്യോളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യവും മത്സ്യവിൽപന ഉപകരണങ്ങളും പിടിച്ചെടുത്തത് പയ്യോളി പേരാമ്പ്ര റോഡ്, ബീച്ച് റോഡ് എന്നീ സ്ഥലങ്ങളിൽ ആണ് പരിശോധന നടന്നത്

Post a Comment

0 Comments