Ticker

6/recent/ticker-posts

ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ പയ്യോളി സ്വദേശി മരണപ്പെട്ടു.


കൊയിലാണ്ടി: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ പയ്യോളി സ്വദേശി മരണപ്പെട്ടു.  
പയ്യോളി പട്ടേരി ഹൗസിൽ റഹീസ്(34) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 8.30 ഓടെ മംഗളൂരു  ചെന്നൈ എക്സ്പ്രസ്സിൽ നിന്നും കൊയിലാണ്ടി അരങ്ങാടത്ത് ഭാഗത്ത് റയിൽവേ ട്രാക്കിൽ ' വീണായിരുന്നു അപകടം
 കൊയിലാണ്ടിയിൽ നിന്ന്  അഗ്നിരക്ഷാസേന എത്തി ഇദ്ദേഹത്തെ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു   ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

ഖത്തറിൽ ജോലി ആവശ്യം പോകുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ചെന്നൈയിലേക്ക് പോകുകയായിരുന്നു.
ബാപ്പ : റസാക്ക് പട്ടേരി
ഉമ്മ : ജമീല
ഭാര്യ: ആയിഷ
ഒന്നര വയസ് പ്രായമുള്ള മകനുണ്ട്.
സഹോദരങ്ങൾ: റമീസ്, റജീസ്.

Post a Comment

0 Comments