Ticker

6/recent/ticker-posts

ഗാന്ധിജയന്തി ദിനത്തിൽ കെ.എം. സനൂപ് സ്മാരക ജില്ലാതല ക്വിസ് മത്സരം



പയ്യോളി : സമത കലാസമിതി തുറയൂരിൻ്റ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കെ.എം. സനൂപ് സ്മാരക ജില്ലാതല ക്വിസ് മത്സരം നടത്തുന്നു . ഒന്നും , രണ്ടും , മൂന്നും സ്ഥാനത്തെ  വിജയികൾക്ക് യഥാക്രമം 5000 , 3000 , 2000 രൂപ പ്രൈസ് മണിയും പുരസ്കാരവും നൽകുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ  8943925826 ,9539100698 .

Post a Comment

0 Comments