Ticker

6/recent/ticker-posts

മകളുടെ കാമുകനെ അച്ഛൻ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കുത്തിക്കൊന്നു

കൊല്ലം മകളുടെ കാമുകനെ അച്ഛൻ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കുത്തിക്കൊന്നു ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ (19) ആണ് കൊല്ലപ്പെട്ടത്

പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ് (45 )കൊലപാതകത്തിന് പിന്നാലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി ഇന്നലെ വൈകുന്നേരം ആണ് സംഭവം നടന്നത് ആക്രമണത്തിൽ പരിക്കേറ്റ അരുൺ ചികിത്സയിലിരിക്കെ രാത്രി 9 മണിയോടെയാണ് മരണപ്പെട്ടത് പ്രസാദിന്റെ ബന്ധു അരുണിനെ തന്ത്രത്തിൽ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു അവിടെവെച്ച് കയ്യിൽ കരുതിയ കത്തിയെടുത്ത് പ്രസാദ് അരുണിനെ അപ്രതീക്ഷിതമായി കുത്തി വീഴ്ത്തിയത്

Post a Comment

0 Comments