Ticker

6/recent/ticker-posts

തൊടന്നൂരിൽ ഗുണ്ടാ വിളയാട്ടം സഹോദരിയോടൊപ്പം യാത്ര ചെയ്ത യുവാവിന് ക്രൂരമർദ്ദനം


വടകര : ചെരണ്ടത്തൂരിൽ സഹോദരിയോടൊപ്പം  പോവുകയായിരുന്ന യുവാവിനെ 4 അംഗ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി.
 വടകര സ്വദേശിയായ അബുദുൽസലാം( 28) നെ   സ്വിഫ്റ്റ് കാറിൽ എത്തിയ നാലംഗ സംഘം മർദ്ധിക്കുകയായിരുന്നു എന്നാണ് പരാതി കൂടെ ഉണ്ടായിരുന്ന സഹോദരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായുമാണ് പരാതി. 
പരിക്കേറ്റ അബുദുൽ സലാം വടകര ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്

Post a Comment

0 Comments