Ticker

6/recent/ticker-posts

ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

കൊട്ടാരക്കര ഭർത്താവ് ഭാര്യയെ കഴുത്തറുത്ത്കൊന്നു
കൊട്ടാരക്കര പള്ളിക്കൽ സരസ്വതി ( 50)യാണ് കൊല്ലപ്പെട്ടത് കൃത്യം നടത്തിയ ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സരസ്വതിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയുന്നത്. കൊലപാതകത്തിനുശേഷം മൂത്ത മരുമകളെ  ഫോണിൽ വിളിച്ച് വിവരം അറിയിച്ച ശേഷം ഓട്ടോ വിളിച്ചാണ് സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്

Post a Comment

0 Comments