Ticker

6/recent/ticker-posts

വെങ്ങളം യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: വെങ്ങളം യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വെങ്ങളം കാട്ടിൽ പീടിക ' പീടികശാലകണ്ടി. നജ്റുഫ് ( 37), നെയാണ് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി, ഫോറൻസിക് വിദഗദരായ ഫേബിൽ കോഴിക്കോട്, രാജേഷ് പരിശോധന നടത്തി ,കൊയിലാണ്ടി സി.ഐ.ചന്ദ്രശേഖർ ലാൽ, എസ്.ഐ.ജിതേഷ്, എസ്.ഐ.മാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുൾ റ ക്കീബ് - എസ്.സി.പി.ഒ.ഒ.കെ.സുരേഷ്, പ്രവീൺ, അജയരാജ് തുടങ്ങിയവർഇൻക്വസ്റ്റിനു നേതൃത്വം നൽകി. ശേഷം മൃതദേഹം മെഡിക്കൽ കോളെജിലെക്ക് കൊണ്ടു പോയി. ജാഫറിൻ്റെയും.നജീബയുടെയും മകനാണ്. ഭാര്യ: മുഫ് ലിയ, മക്കൾ: മുഹമ്മദ് നിർഷാ ഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ, സഹോദരങ്ങൾ: മഹറൂഫ്, ജഫ്ന,

Post a Comment

0 Comments