Ticker

6/recent/ticker-posts

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
 കർണാടകയിലെ ഹുൻസൂരിൽ വച്ചായിരുന്നു അപകടം ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന എസ് കെ എസ് സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്
രാത്രി 12 മണിയോടെയായിരുന്നു അപകടം പരിക്കേറ്റുകളുടെ നില ഗുരുതരമല്ല എന്നാണ് വിവരം

Post a Comment

0 Comments