Ticker

6/recent/ticker-posts

ജെസിഐ പുതിയനിരത്ത് ബിസിനസ് ഇന്നവേഷൻ അവാർഡ് റഫീഖ് പള്ളിക്കരക്ക്


പയ്യോളി : ജെസിഐ പുതിയനിരത്ത്  ബിസിനസ് ഇന്നവേഷൻ  അവാർഡ്   റഫീഖ് പള്ളിക്കരക്ക് . സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ബിസിനസ്സിൽ നൂതനമായ ആശയത്തിലൂടെ മുന്നേറ്റം നടത്തിയതിനാണ് ഈ അവാർഡ്
.ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ 'ജെ സി ഐ പുതിയനിരത്ത് പ്രസിഡന്റ്‌ അബ്ദുൽ മനാഫ് അവാർഡ് കൈമാറി.റഹീസ് മലയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌  അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ്റുമാരായ ഇ കെ അരവിന്ദൻ , അജയൻ ബിന്ദു ജി കെ വേണു, ഷൈജു,അനൂപ് എന്നിവർ ആശംസ പറഞ്ഞ ചടങ്ങിൽ സെക്രട്ടറി രബിലാഷ് നന്ദി പറഞ്ഞു

Post a Comment

0 Comments