Ticker

6/recent/ticker-posts

നന്തി സ്വദേശിയായ യുവാവ് തിരുപനന്തപുരത്ത് മരിച്ചനിലയിൽ

 കൊയിലാണ്ടി:  നന്തി സ്വദേശിയായ യുവാവ് തിരുപനന്തപുരത്ത് മരിച്ചനിലയിൽ കണ്ടെത്തി പുളിയോട്ട് കുന്നുമ്മേൽ മുഹമ്മദ് ഹക്കീം (23) ആണ് മരിച്ചത്
ജോലി ആവശ്യത്തിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഹക്കിം
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
പിതാവ് : ഹാരിസ് മാതാവ്
സറീന സഹോദരൻ ശുറൂഖ്

Post a Comment

1 Comments

  1. This is basil(Hakkim cousin brother)
    I want to know source of the above news.

    I will contact you through mail

    ReplyDelete

Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.