Ticker

6/recent/ticker-posts

പാലൂർ നൂറുൽ ഹുദാ മദ്രസയിൽ നബിദിനാഘോഷം നടത്തി


പാലൂർ നൂറുൽ ഹുദാ മദ്രസയിൽ നബിദിനാഘോഷം നടത്തി.കാലത്ത് 8 മണിയ്ക്ക്  സെക്രട്ടറി കുഞ്ഞബ്ദുള്ള  പതാക ഉയർത്തി സദർ മുഅല്ലിം
റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു  

മൂസഹാജി സ്വാഗതം പറഞ്ഞു    റഹ്മത്തുള്ള മൗലവി,അസ്‌ലം മാലവി,ഫൈസൽ,മുരിയാരി ഉമർഹാജി,മൊയ്തീൻ ഹാജി,കാസിം ഉസ്താദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

 വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ  നബിദിനാഘോഷത്തിന് മാറ്റ് കൂട്ടി.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അന്നദാനം നടത്തുകയും പ്രാർത്ഥനയോട് കൂടി നബിദിനാഘോഷത്തിന് സമാപനം കുറിച്ചു.

Post a Comment

0 Comments