Ticker

6/recent/ticker-posts

ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു

പേരാമ്പ്ര.നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു.
"ആൽക്കലി മെറ്റലോക്സൈഡുകളിലെ ഒഴിവുകൾ രൂപീകരിക്കുന്നതിനുള്ള ഊർജ്ജവും ഇലക്ട്രോണിക് ഘടനയും" എന്ന വിഷയത്തിൽ വെല്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ്  ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ ഫിസിക്സ്  അധ്യാപകനായ വി പി സലീൽ അഹമ്മദ് സലീൽആണ് ഈ ബഹുമതി നേടിയത്.വാളൂർ ജി. യു. പി. സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ  വി വി ഇബ്രാഹിം മാസ്റ്ററുടെയും സഫിയയുടെടും മകനാണ്.ഭാര്യ സൈഫുന്നിസ, അസസിസ്റ്റന്റ് പ്രൊഫസർ .CKGM കോളേജ് പേരാമ്പ്ര.

Post a Comment

0 Comments