Ticker

6/recent/ticker-posts

തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ ( ചിന്നേട്ടൻ ) അന്തരിച്ചു


പയ്യോളി :  തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ  ( ചിന്നേട്ടൻ ) (72 )  അന്തരിച്ചു
ഭാര്യ: സുമതി
മക്കൾ: ശ്രീജിത്ത് ( ടാക്സി ഡ്രൈവർ ,   പയ്യോളി )
രഞ്ജിത്ത്  ( പോലീസ് ,നടക്കാവ് സ്റ്റേഷൻ കോഴിക്കോട് )
മരുമകൾ: സജിത ( ചെങ്ങോട്ട് കാവ് )
സഹോദരങ്ങൾ: ശാന്ത , സരസ്സ ( പതിയാരക്കര )
പരേതരായ ഗംഗാധരക്കുറുപ്പ് ,  പത്മനാഭക്കുറുപ്പ് ,   ശ്രീധരക്കുറുപ്പ് ,
പ്രഭാകരക്കുറുപ്പ്
ജാനുട്ടി അമ്മ
സഞ്ചയനം വ്യാഴാഴ്ച രാവിലെ  7 മണി



Post a Comment

0 Comments