Ticker

6/recent/ticker-posts

വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം സ്വദേശിയായ70 വയസ്സ് തോന്നിക്കുന്നയാളന്നാണ് അറിയുന്നത് കഴുത്തിൽ തുണി ചുറ്റിയ നിലയിൽ ആയിരുന്നു മൃതദേഹം വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments