Ticker

6/recent/ticker-posts

ചെമ്മരത്തൂരിൽ വീടുകയറി ആക്രമണം ബിജെപി പ്രവർത്തകനും കുടുംബത്തിനും പരിക്ക്

ചെമ്മരത്തൂരിൽ വീടുകയറി ആക്രമണം ബിജെപി പ്രവർത്തകനും കുടുംബത്തിനും പരിക്ക്
ചാക്കോത്ത് മുക്കിൽ ചാകേരി മീത്തൽ ലിബേഷ്,അമ്മ കമല,ഭാര്യ രശ്മി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം പരിക്കേറ്റ ഇവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വീട്ടിലെത്തിയ ഒരു സംഘം ലിബേഷിനെ ആക്രമിക്കുകയായിരുന്നു ഇത് കണ്ട വീട്ടുകാർ തടയാൻ ശ്രമിച്ചപ്പോഴാണ് അവർക്കും പരിക്കേറ്റത്  

Post a Comment

0 Comments