Ticker

6/recent/ticker-posts

ജെസിഐ പയ്യോളി റൺ: പോസ്റ്റർ പ്രകാശനം നടത്തി

പയ്യോളി : സപ്തംബർ 29 ഞായറാഴ്ച സോൺ 21 ൻ്റെ ആഭിമുഖ്യത്തിൽ  ജെസിഐ പയ്യോളിയും പയ്യോളി റണ്ണേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന പയ്യോളി റൺ എന്ന ഇവൻ്റിൻ്റെ പോസ്റ്റർ റിലീസ് പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജേസീ ഐ പയ്യോളി  മെമ്പർമാർ പയ്യോളി റണ്ണേഴ്സ് ക്ലബ് അംഗങ്ങൾ വാക്കേ ഴ്സ് ക്ലബ് വ്യാപാരി വ്യവസായി പ്രതിനിധികൾ  തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പോസ്റ്റർ റിലീസ് . നിഷാന്ത്, സുജിത്ത് വി വി . രവീന്ദ്രൻ അമ്പാടി ,ജിത്തു സുബി കളത്തിൽ അജ്മൽമാടായി,ജയേഷ് ഗായത്രി, ഫസീല, സവാദ്, സനിൽ, ഗഫൂർ യു. സി., സയന്ത്, പ്രേമൻ പി.കെ റിയാസ് , നിയാസ്, രാജേഷ്,ഇബ്രാഹിം , രതീഷ് എം.പി ഷാജി തുടങ്ങിയവർ നേതൃത്വം നൽകി  Contact :9048787842 Nishanth

Post a Comment

0 Comments