Ticker

6/recent/ticker-posts

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ബിവിൻ വാസന്തി എന്നിവരാണ് മരണപ്പെട്ടത് മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്
ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്

Post a Comment

0 Comments