Ticker

6/recent/ticker-posts

ട്രെയിനിൽ നിന്ന് വീണ് പയ്യോളി സ്വദേശിക്ക് പരിക്ക്


കൊയിലാണ്ടി: ട്രെയിനിൽ നിന്ന് വീണ് പയ്യോളി സ്വദേശിക്ക് പരിക്കേറ്റു.ഇന്ന് രാത്രി 8.30 ഓടെ മംഗളൂരു  ചെന്നൈ എക്സ്പ്രസ്സിൽ നിന്നും കൊയിലാണ്ടി അരങ്ങാടത്ത് ഭാഗത്ത് റയിൽവേ ട്രാക്കിൽ ആണ് സംഭവം പയ്യോളി പട്ടേരി ഹൗസിൽ റഹീസ്(34) ആണ് ട്രെയിനിൽ നിന്ന് വീണെതെന്നാണ് അറിയുന്നത്.
 കൊയിലാണ്ടിയിൽ നിന്ന്  അഗ്നിരക്ഷാസേന എത്തി ഇദ്ദേഹത്തെ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി ഫയർ&റസ്ക്യു ഓഫീസർ ഇർഷാദിൻ്റെ നേതൃത്വത്തിൽ FRO മാരായ സനൽരാജ്,ഇന്ദ്രജിത്ത്,ഹോം ഗാർഡ് ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.




Post a Comment

0 Comments