Ticker

6/recent/ticker-posts

തങ്കമല കോറിയിലെ നിയമവിരുദ്ധ പ്രവർത്തനവും കാഫിർ സ്ക്രീൻഷോട്ട് നിയമ പോരാട്ടവും സിപിഎമ്മിന് ഭയപ്പെടുത്തുന്നു. വി പി ദുൽഖിഫിൽ




തങ്കമലയിൽ കലക്ടർ കൂടെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ   ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കന്മാർക്കെതിരെ കള്ളക്കേസടുത്തത്  എന്ത് വില കൊടുത്തും ചെറുത്തു തോൽപ്പിക്കും  കാഫിർ വിഷയത്തിൽ പയ്യോളി ഏരിയ സെക്രട്ടറിക്ക് എതിരെ അതിശക്തമായ നടപടി സ്വീകരിച്ചതിന് ഭാഗമായിട്ടാണ് പയ്യോളി ഏരിയ സെക്രട്ടറി നേതൃത്വത്തിൽ സംഘം യുഡിഎഫ് സംഘത്തെ ആക്രമിച്ചത്   ഇത്തരത്തിലുള്ള അക്രമം നടത്തിയും കള്ള കേസെടുത്തും തങ്കമല കോറിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും കാഫിർ വിഷയത്തിലെ നിയമ പോരാട്ടവും സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏകപക്ഷീയമായ ആക്രമവും പോലീസിനെ സമ്മർദ്ദം ചെലുത്തിയിട്ടുള്ള കള്ളക്കേസും  നാളിതുവരെ ആയിട്ട്  യുഡിഎഫ് നേതാക്കൾക്കെതിരെ ആക്രമണം നടത്തിയ സിപിഎം പ്രവർത്തകന്മാരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

ഇത് സൂചിപ്പിക്കുന്നത് കയ്യൂക്കിന്റെ ഫലം കൊണ്ടും പോലീസിന് ഉപയോഗിച്ചുകൊണ്ടും യുഡിഎഫിന്റെ  സമരവീരത്തെയും നിയമ പോരാട്ടത്തെയും ദുർബലപ്പെടുത്താം എന്നാണ് സിപിഎം വ്യാമോഹിക്കുന്നെങ്കിൽ  അതിനു വഴങ്ങാൻ യുഡിഎഫ് ഒരു കാരണവശാലും തയ്യാറല്ല മറിച്ച് പോലീസ് കേസുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ കേസിൽ ജാമ്യം എടുക്കാതെ നേരിടാനാണ് യുഡിഎഫ് ഒറ്റക്കെട്ടായി തൊറയൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചത് പോലീസ് എത്രയും പെട്ടെന്ന് ഈ കള്ള കേസ് പിൻവലിച്ചു നീതി ഉറപ്പാക്കണം എന്ന്  ആവശ്യപ്പെടുകയാണ്


Post a Comment

0 Comments