Ticker

6/recent/ticker-posts

മാഹി ട്രെയിൻ തട്ടി പ്ലസ് വൺ വദ്യാർത്ഥിനി മരിച്ചു


മാഹി: ട്രെയിൻ തട്ടി പ്ലസ് വൺ   വദ്യാർത്ഥിനി മരിച്ചു. പുന്നേൽ ബാങ്കിന് സമീപം അബ്ദുൾ നാസർ - ഉമ്മുള്ള ദമ്പതികളുടെ മകൾ ഫുക്രുദ്ധീൻ മൻസിൽ ഇസ 16 ആണ് മരിച്ചത് ഇന്ന് പുലർച്ചെ പുന്നോൽ ഗെയിറ്റിന് സമീപമാണ് സംഭവം  മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം   ബന്ധുക്കൾക്ക് വിട്ട് നൽകും

Post a Comment

0 Comments