Ticker

6/recent/ticker-posts

മുചുകുന്നിൽ നിന്ന് കാണാതെയായ ആളെ മൂടാടിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂടാടി :  മുചുകുന്നിൽ നിന്ന് കാണാതെയായ ആളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പുനത്തിൽ വളപ്പിൽ പി വി കുഞ്ഞമ്മദ്(52) നെയാണ് മൂടാടിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞമ്മദിനെ കാണാതായത് ഇതേത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹിൽബസാറിലെ മുഹിയുദ്ധീൻ പള്ളിക്ക് സമീപമുള്ള കുളത്തിൽ ഇന്ന് രാവിലെ 9 30 ഓടെ മരിച്ച നിലയിൽ കാണപ്പെട്ടത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

0 Comments