Ticker

6/recent/ticker-posts

കുറ്റ്യാടി വിവിധ ഭാഗങ്ങളിൽ തെരുവായ അക്രമണത്തിൽ വിദ്യാർത്ഥികൾ അടക്കം ആറു പേർക്ക് പരിക്കേറ്റു


കുറ്റ്യാടി വിവിധ ഭാഗങ്ങളിൽ തെരുവായയുടെ അക്രമണത്തിൽ വിദ്യാർത്ഥികൾ അടക്കം ആറു പേർക്ക് പരിക്കേറ്റു ഊരത്ത്, മാവുള്ളചാൽ,കുളങ്ങരത്താഴ തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത് 
ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
പരിക്കേറ്റവരെ വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments