Ticker

6/recent/ticker-posts

നന്തിയിൽ മുറിക്കല്ലിൻ്റകം അൽ ബഹർ മൗലിദ് കമ്മിറ്റിയുടെ 10ാം വാർഷികവും നബിദിനാഘോഷവും സെപ്റ്റംബർ 22 ന്.


നന്തി ബസാർ, കടലൂർ മുറിക്കല്ലിൻ്റകം അൽ ബഹർ മൗലിദ് കമ്മിറ്റിയുടെ 10 ആം വാർഷികവും നബിദിനാഘോഷവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22 ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് ആഷിക് ദാരിമി ആലപ്പുഴ പ്രഭാഷണം നടത്തുന്നു.
സ്വാഗത സംഘം യോഗത്തിൽ റഷീദ് മണ്ടോളിയുടെ അദ്യക്ഷതയിൽ റാഫി ദാരിമി സ്വാഗതം പറഞ്ഞു, ടി.കെ. നാസർ ഉദ്ഘാടനം ചെയ്തു, കുഞ്ഞബ്ദുള്ള മർഹബ, കരീം കരീംനാസ്,  ഹമീദ് തട്ടാൻകണ്ടി , സഹീർ വി.എ.കെ, ഷാജ് മണ്ടോളി , ഉസ്മാൻ കറുവയിൽ , മുഹമ്മദ് ദയ , ലത്തിഫ് ടി.കെ, അഹമ്മദ് അമ്പട്ടാരി, അഷ്റഫ് മാപ്പിളവീട്ടിൽ , ഹസൻ അമ്പട്ടാരി, സൈദൂട്ടി കറുവയിൽ എന്നിവർ സംസാരിച്ചു. 
ഫണ്ട് ശേഖരണം കുവൈറ്റ് പ്രവാസി ഷഫീഖ് പാലോളിയിൽ നിന്നും സ്വീകരിച്ചു.

Post a Comment

0 Comments