Ticker

6/recent/ticker-posts

ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ആർ.പി രവീന്ദ്രൻ അന്തരിച്ചു.

പേരാമ്പ്ര : ഗാന്ധി ദർശൻ സമിതി 
കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജരുമായ ആർ.പി രവീന്ദ്രൻ (രയരോത് പൊയിൽ, പേരാമ്പ്ര) അന്തരിച്ചു. 

ശ്രീമതി: സുജാത (റിട്ട ഹെഡ് മിസ്ട്രസ്, പി.വി.എസ് ഹൈസ്കൂൾ ആണ് ഭാര്യ. മക്കൾ: രശ്മി രവീന്ദ്രൻ( ഫിഡിലിറ്റി, ബാംഗ്ലൂർ), വിവേക് രവീന്ദ്രൻ (ഇലാശ്റ്റിക് റൺ, പുനെ), അക്ഷയ് എസ് രവീന്ദ്രൻ (യു എസ് എ) എന്നിവർ. മരുമക്കൾ: ശിവകുമാർ (ചീഫ് മാർക്കറ്റിങ് ഓഫീസർ, ഗോവ എയർപോർട്ട്), ഡോ: ഷാലിമ (ഫാത്തിമ ഹോസ്പിറ്റൽ), ശ്രീദേവി (യു എസ് എ) സഹോദരി: രയരോത്ത് പൊയിൽ പദ്മാവതി അമ്മ. ശവസംസ്കാരം: ഇന്ന് ( ശനിയാഴ്ച)വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട്, പേരാമ്പ്ര, വെള്ളിയൂരിലെ വീട്ടുവളപ്പിൽ.

Post a Comment

0 Comments