Ticker

6/recent/ticker-posts

ബൈക്ക് മറിഞ്ഞ് അരിക്കുളം സ്വദേശിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അരിക്കുളം ഊരള്ളൂർ മനത്താനത്ത് അർജുൻ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെ ഇയാൾ സഞ്ചരിച്ച ബൈക്ക് അരിക്കുളം ഒറവിങ്കൽതാഴ കാനയിൽ വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു
  അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് സമീപവാസികൾ കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കുകയായരുന്നു.
തുടർന്ന്  ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.  

Post a Comment

0 Comments