Ticker

6/recent/ticker-posts

തെ​രു​വു​നാ​യ കു​റു​കെ ചാ​ടി സ്കൂ​ട്ട​റി​ൽ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു


മാ​വൂ​ർ: തെ​രു​വു​നാ​യ് കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ട്ട​ർ പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ റോ​ഡി​ൽ വീ​ണ് യു​വ​തി മ​രി​ച്ചു. മാ​വൂ​ർ പാ​റ​മ്മ​ൽ നെ​ച്ചാ​യി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ (ഖ​ത്ത​ർ) ഭാ​ര്യ റാ​ബി​യ​യാ​ണ് (28) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ പെ​രു​മ​ണ്ണ- പൂ​വാ​ട്ടു​പ​റ​മ്പ് റോ​ഡി​ൽ പെ​രു​മ​ൺ പു​റ​യി​ലാ​ണ് അ​പ​ക​ടം.

കോ​ട്ടാ​യി​ത്താ​ഴം സി.​എം ഗാ​ർ​ഡ​ൻ പ്രീ ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ റാ​ബി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ സ്കൂ​ട്ട​റി​ന്റെ പി​ന്നി​ലി​രു​ന്ന് പൂ​വാ​ട്ടു​പ​റ​മ്പി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. 
 

Post a Comment

0 Comments