Ticker

6/recent/ticker-posts

തുറയൂർ പഞ്ചായത്ത്‌ ഭരണ സമിതി മീറ്റിംഗിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി



തുറയൂർ :തങ്കമല സന്ദർശിച്ച യു ഡി എഫ് ജന പ്രതിനിധികളെ ആക്രമണം നടത്തുകയും കള്ള കേസിൽ കുടിക്കിയതിലും പ്രതിഷേധിച്ച് പഞ്ചായത്ത്‌ ഭരണ സമിതി മീറ്റിംഗിൽ നിന്നും ഇറങ്ങിപോയി
 മെമ്പർമാരായ എ കെ കുട്ടികൃഷ്ണൻ. കുറ്റിയിൽ റസാഖ്. സി എ നൗഷാദ് മാസ്റ്റർ. ജിഷ കെ എം. ശ്രീകല എന്നിവർതുറയൂർ പഞ്ചായത്ത്‌ ഭരണ സമിതി മീറ്റിംഗിൽ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചത്
 കള്ളകേസ് കൊടുക്കാൻ കൂട്ട് നിന്ന പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ന്റെയും കള്ള സാക്ഷി പറഞ്ഞ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാന്റെയു ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തുകയും ചെയ്തു

Post a Comment

0 Comments