Ticker

6/recent/ticker-posts

അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണൻ അന്തരിച്ചു.



പയ്യോളി :അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണൻ (62) അന്തരിച്ചു. അച്ഛൻ: പരേതനായ ചാത്തൻ. അമ്മ : പരേതയായ ജാനകി. ഭാര്യ: നൈന. മക്കൾ: ലസി(അധ്യാപിക, കാവുംവട്ടം എംയുപി സ്കൂൾ), അശ്വതി, അമർനാഥ്. മരുമക്കൾ: സുമേഷ്(കാവുംവട്ടം,കോൺട്രാക്ടർ) അഖിലേഷ്(മൈജി വടകര). സഹോദരങ്ങൾ: റീജ, ഉഷ, വിജി.
പടം : രാമകൃഷ്ണൻ (62),31/08/2024 

Post a Comment

0 Comments