Ticker

6/recent/ticker-posts

അലവി തിക്കോടിയുടെ മസിനഗുഡി ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു

പയ്യോളി:അലവി തിക്കോടിയുടെ ചെറുകഥാസമാ 
ഹാരമായ " മസിന ഗുഡി "പ്രകാശന കർമ്മം മേലടിബ്ലോക്ക്‌ 
പഞ്ചായത്ത്‌ പ്രസിഡന്റ് സുരേഷ് 
ചങ്ങാടത്തു ഉദ്ഘാടനം ചെയ്തു.
പി.കെ. ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി.സാഹിത്യകാരൻ ചന്ദ്ര 
ശേഖരൻ തിക്കോടി ഡോ: ആർ.കെ സതീഷിന് പുസ്തകം നൽകി പ്രകാശനം  നിർവ്വഹിച്ചു. പ്രൊഫ എൻ.കെ സുനിൽകുമാർ പുസ്തകം പരി 
ചയപ്പെടുത്തി.സി.കെ ജയക്കൃഷ്ണൻ, 
സുധീർ മാസ്റ്റർ,എ.വി ഷിബു,നാണു മാസ്റ്റർ, ജി.കെ ബാബു,പി.ശശീന്ദ്രൻ മാസ്റ്റർ,
സുധാകരൻ ചൈത്രം സംസാരിച്ചു.അലവി തിക്കോടി മറുമൊഴി പറഞ്ഞു.രാജീവൻ 
മഠത്തിൽ സ്വാഗതവും ഇ.സി പ്രകാശൻ നന്ദിയും പറഞ്ഞു.

 

Post a Comment

0 Comments