Ticker

6/recent/ticker-posts

പൂക്കാട് രണ്ടുവീടുകളിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും. സ്വർണ്ണവും ബൈക്കും കവർന്നു

 പൂക്കാട് രണ്ടുവീടുകളിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും. നടന്നു ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം
വീറുവീട്ടിൽ ഇ.പി. ശ്രീധരൻ മാഷുടെ വീട്ടിൽ നിന്നാണ് സ്വർണം നഷ്‌ടമായത്.
വീടിനകത്തു കയറിയ മോഷ്ടാവ്
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം മോഷ്ടിച്ചു
 പൂക്കാട് കലാലയത്തിന് സമീപത്തുള്ള കിഴക്കോത്ത് നിതിന്റെ വീടിനകത്തു കയറി ബൈക്കിന്റെ ചാവിയെടുത്ത ശേഷം ബൈക്കുമായി കടന്നുകളയുകയായിരുന്നു. മറ്റൊരു വീട്ടിൽ മോഷ്‌ടാവ് കയറിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ ഒരാൾ പോകുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു.
  കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments